വനിതാ സംവിധായകരുടെ ഫീച്ചർ ഫിലിം നിർമ്മാണം: ജൂൺ 20 വരെ അപേക്ഷിക്കാം

പൂർണ്ണ വിവരങ്ങൾ www.ksfdc.in ൽ ലഭിക്കും

വനിതാ സംവിധായകരുടെ ഫീച്ചർ ഫിലിം നിർമ്മാണം: ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാ സംവിധായകരുടെ ഫീച്ചർ ഫിലിമുകൾ കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 20 ന് വൈകുന്നേരം നാലു മണിവരെ. ഇതു സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ www.ksfdc.inൽ ലഭിക്കും.

RELATED STORIES

Share it
Top