കൊട്ടിയൂര്‍ പീഡന കേസ്:വിചാരണ കോടതിയുടെ വിധിക്കെതിരെ ഫാ. റോബിന്‍ ഹൈക്കോടതിയില്‍
അപ്പീലിന്മേല്‍ കോടതി അടുത്ത വെള്ളിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും
BY TMY29 March 2019 2:31 PM GMT
X
TMY29 March 2019 2:31 PM GMT
കൊച്ചി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ഫാ.റോബിന്‍ വടക്കും ചേരി വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീര്‍ സമര്‍പ്പിച്ചു.അപ്പീലിന്മേല്‍ കോടതി അടുത്ത വെള്ളിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും.പള്ളി മേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി
Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT