കോട്ടാങ്ങല്‍ അബ്ദുറഹിം മൗലവി അന്തരിച്ചു

ഖബറടക്കം ഇന്ന് രാവിലെ 11.30ന് കോട്ടാങ്ങല്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍

കോട്ടാങ്ങല്‍ അബ്ദുറഹിം മൗലവി അന്തരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങല്‍ ഇളപ്പുങ്കല്‍ അബ്ദുറഹിം മൗലവി (52) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ലൈലാ ബീവി. മക്കള്‍: അനസ്, അനീഷ. മരുമക്കള്‍: അസ്മിന, അബ്ദുല്‍ അസീസ്.

ഖബറടക്കം ഇന്ന് രാവിലെ 11.30ന് കോട്ടാങ്ങല്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം, എസ്ഡിപിഐ റാന്നി മണ്ഡലം സെക്രട്ടറി, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top