- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി
യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
BY SDR13 Oct 2019 10:12 AM GMT
X
SDR13 Oct 2019 10:12 AM GMT
ആലപ്പുഴ: ആര്‍എസ്എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലെ 370 അനുച്ഛേദം ആവശ്യമില്ലായിരുന്നു എന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ യാതൊരു മടിയുമില്ലാത്ത കോണ്‍ഗ്രസിന് എങ്ങനെയാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളാനാവുകയെന്ന് കോടിയേരി ചോദിച്ചു. യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















