- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഡിഎഫിലേക്ക് ക്ഷണിച്ച കെ മുരളീധരനെ പരിഹസിച്ച് പത്മകുമാര്‍
സ്വന്തം സ്ഥാനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ മുരളീധരന്‍ സ്വയം പരിശോധിക്കണം. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കും. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അതുമനസ്സിലാവില്ലെന്നും പത്മകുമാര്‍ പരിഹസിച്ചു.

തിരുവനന്തപുരം: തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരിഹസിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സ്വന്തം സ്ഥാനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ മുരളീധരന്‍ സ്വയം പരിശോധിക്കണം. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കും. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അതുമനസ്സിലാവില്ലെന്നും പത്മകുമാര്‍ പരിഹസിച്ചു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് തന്റെയോ, ദേവസ്വം ബോര്‍ഡിന്റേയോ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. യുവതികള്‍ പ്രവേശിച്ചത് സംബന്ധിച്ച് ബോര്‍ഡ് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമരാഷ്ട്രീയത്തിനെതിരേ കഴിഞ്ഞദിവസം യുഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിലാണ് മുതിര്‍ന്ന നേതാക്കളെ മുന്നിലിരുത്തി കെ മുരളീധരന്‍ പത്മകുമാറിനെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. സിപിഎമ്മില്‍ തുടര്‍ന്നാല്‍ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്നും ബിജെപി നേതാക്കളെക്കാള്‍ വലിയ സംഘികളായി സിപിഎം മാറിയെന്നും കെ മുരളീധരന്‍ ആരോപിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















