Kerala

ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ പു​ന​ര്‍​വി​ഭ​ജ​നം ന​ട​ത്താ​നു​ള്ള ബി​ല്‍ നി​യ​മ​മാ​യി

നി​യ​മ​സ​ഭ​യി​ൽ 73 വോ​ട്ടു​ക​ൾ​ക്കാ​ണ് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ ഭേ​ദ​ഗ​തി ബിൽ പാ​സാ​യ​ത്.

ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ പു​ന​ര്‍​വി​ഭ​ജ​നം ന​ട​ത്താ​നു​ള്ള ബി​ല്‍ നി​യ​മ​മാ​യി
X

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ത​ദ്ദേ​ശ വാർഡ് വി​ഭ​ജ​ന ബി​ല്ലി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഒ​പ്പി​ട്ടു. പഞ്ചായത്ത്, മു​ൻ​സി​പ്പ​ൽ ഭേ​ദ​ഗ​തി ബി​ല്ലു​ക​ളി​ലാ​ണ് ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത്.

ത​ദ്ദേ​ശ വി​ഭ​ജ​ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ ഗ​വ​ര്‍​ണ​ര്‍ നേരത്തെ വി​സ​മ്മ​തി​ച്ചിരുന്നു. ​തുട​ർ​ന്ന് വാർഡ്‌ വിഭജനത്തിൽ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ 73 വോ​ട്ടു​ക​ൾ​ക്കാ​ണ് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ ഭേ​ദ​ഗ​തി ബിൽ പാ​സാ​യ​ത്.

Next Story

RELATED STORIES

Share it