Kerala

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം കൈമാറി

വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം രൂപയും ഭാര്യ ഷീനയ്ക്ക് 15 ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം കൈമാറി
X

കല്‍പ്പറ്റ: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം രൂപയും ഭാര്യ ഷീനയ്ക്ക് 15 ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് എഡിഎം കെ അജീഷ്, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ എന്നിവര്‍ വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.

Next Story

RELATED STORIES

Share it