- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാരിന്റെ ഇ-ഗ്രാന്റ്സ് വെബ്സൈറ്റിൽ വൻ സുരക്ഷാവീഴ്ച
2.68 ലക്ഷത്തിലേറെ പേരുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകളുടെ ഒന്നാം പേജിൻ്റെ പകർപ്പുകളാണ് ആർക്കും ലഭ്യമാകുന്ന തരത്തിൽ കിടക്കുന്നത്. .

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വകാര്യവിവരങ്ങൾ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്യുന്നതായി ആക്ഷേപം. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്കോർഷിപ്പിനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ സമർപ്പിക്കാനായി സർക്കാർ തയ്യാറാക്കിയ ഇ-ഗ്രാന്റ്സ് (www.egrantz.kerala.gov.in) എന്ന വെബ്സൈറ്റിലാണ് വൻസുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയർ എൻജിനീയറായ അഖിലേഷ് ബി ചന്ദ്രനാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
സംസ്ഥാനത്ത് സ്വകാര്യ ഡേറ്റ വലിയ ചർച്ചയായതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് പേരുടെ സ്വകാര്യവിവരങ്ങൾ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്ത വിവരം പുറത്തുവരുന്നത്. വിദ്യാർഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉൾപ്പടെ ലക്ഷക്കണക്കിന് ഫയലുകൾ വെബ്സൈറ്റിൽനിന്ന് നിഷ്പ്രയാസം ആർക്കും ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും. 2.68 ലക്ഷത്തിലേറെ പേരുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകളുടെ ഒന്നാം പേജിൻ്റെ പകർപ്പുകളാണ് ആർക്കും ലഭ്യമാകുന്ന തരത്തിൽ കിടക്കുന്നത്. വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത വിദ്യാർഥികളുടെ പ്രൊഫൈൽ ചിത്രങ്ങളും പാസ്ബുക്ക് വിവരങ്ങളും മറ്റ് വിവരങ്ങളും ഡൗൺലോഡ് ചെയ്തെടുക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















