- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ
രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം കൂറുമാറിയ ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളും മുന്നണി പ്രവേശനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കും കുട്ടനാട് ഉപതിരഞ്ഞെടുപ്പും യോഗത്തില്‍ ചർച്ചയാകും.

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള കേരള കോൺഗ്രസ് എമ്മിൻ്റെ ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം കൂറുമാറിയ ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളും മുന്നണി പ്രവേശനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കും കുട്ടനാട് ഉപതിരഞ്ഞെടുപ്പും യോഗത്തില്‍ ചർച്ചയാകും. കോട്ടയത്താണ് യോഗം ചേരുക. കൂറുമാറിയവർക്ക് എതിരായ അച്ചടക്ക നടപടിയാണ് കമ്മറ്റിയുടെ പ്രധാന അജണ്ട. ജോസഫ് പക്ഷത്ത് നിന്ന് മടങ്ങി വരാൻ തയ്യാറാകാത്ത തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിന് കമ്മിറ്റി അംഗികാരം നൽകുമെന്നാണ് സൂചന. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചർച്ചകള്‍ക്കും സാധ്യതയുണ്ട്.
സ്റ്റിയറിങ് കമ്മിറ്റി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പി ജെ ജോസഫ് തൊടുപുഴ കോടതിയിൽ ഫയല്‍ ചെയ്ത കേസിനെ മറികടക്കാൻ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















