Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 2.39 ലക്ഷം രൂപ പിടിച്ചെടുത്തു

അമ്പലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കണ്ടു കെട്ടിയ പണം ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും

ആലപ്പുഴ: രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുവന്ന 2.39 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു. അമ്പലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കണ്ടു കെട്ടിയ പണം ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും. രേഖകളില്ലാതെ പണം കൈവശം വച്ചാല്‍ സ്‌ക്വാഡ് പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it