- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎഎസ്: പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.
BY SDR7 Dec 2019 5:07 AM GMT

X
SDR7 Dec 2019 5:07 AM GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുളള (കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. ഡിസംബര്‍ ആറ് മുതല്‍ 25 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരീകരണം നല്‍കാനുള്ള അവസരമുണ്ടെന്ന് പിഎസ്‌സി അറിയിച്ചു.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകും. ഒബ്ജക്ടിവ് രീതിയിലുള്ള 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം.
Next Story
RELATED STORIES
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്ലിന് ദാസിന്റെ വിലക്ക്...
2 Jun 2025 9:42 AM GMTരണ്ടു കോടി രൂപയുടെ കൈക്കൂലിക്കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍...
2 Jun 2025 9:22 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTഎറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
2 Jun 2025 8:50 AM GMTനേരിയ മഴയ്ക്കു സാധ്യത; കാലാവസ്ഥ വകുപ്പ്
2 Jun 2025 7:05 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMT