Kerala

സിഎജി റിപ്പോര്‍ട്ടുകൾ എന്നുമുതലാണ് കോൺഗ്രസ് പവിത്രമായി കാണാന്‍ തുടങ്ങിയത്: കാനം രാജേന്ദ്രൻ

വിഷയത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തന്റെ പിആര്‍ വിഭാഗം പ്രതികരണം അറിയിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ടുകൾ എന്നുമുതലാണ് കോൺഗ്രസ് പവിത്രമായി കാണാന്‍ തുടങ്ങിയത്: കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നുമുതലാണ് സിഎജി റിപ്പോര്‍ട്ടുകള്‍ പവിത്രമായി കാണാന്‍ തുടങ്ങിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഡിജിപിക്കെതിരായ സിഎജി കണ്ടെത്തലുകളെ അദ്ദേഹം തള്ളിക്കളഞ്ഞു. സിഎജിയുടെ കണ്ടെത്തലുകളിൽ സ്വാഭാവികമായ നടപടികളിലൂടെ കടന്നുപോകണം. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമ്പോള്‍ ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാനാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, വിഷയത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തന്റെ പിആര്‍ വിഭാഗം പ്രതികരണം അറിയിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഇന്നലെയാണ് പോലിസിലെ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്.

Next Story

RELATED STORIES

Share it