Kerala

കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: കെ സി വേണുഗോപാല്‍

ജനവിരുദ്ധ നയങ്ങളെ സമാധാനപരമായ സമരങ്ങളിലൂടെ പരാജയപ്പെടുത്തിയ രാജ്യമാണിതെന്നു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കണം.

കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: കെ സി വേണുഗോപാല്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അധികാരം ഉണ്ടോയെന്ന് നടപ്പാക്കുമ്പോള്‍ മനസിലാവുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനവിരുദ്ധ നയങ്ങളെ സമാധാനപരമായ സമരങ്ങളിലൂടെ പരാജയപ്പെടുത്തിയ രാജ്യമാണിതെന്നു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കണം. യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്നു പ്രക്ഷോഭം ശക്തമാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it