അനധികൃത സ്വത്തു സമ്പാദന കേസ്: കെ ബാബുവിനെതിരായ നടപടി നിര്‍ത്തിവെയക്കാന്‍ ഹൈക്കോടതി ഉത്തരവ്
ബാബുവിനെതിരെ കുറ്റപത്രം വായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് ജസ്റ്റിസ് പി ഉബൈദിന്റെ നിര്‍ദേശം
BY TMY2 April 2019 2:20 PM GMT

X
TMY2 April 2019 2:20 PM GMT
കൊച്ചി: മുന്‍ മന്ത്രി കെ ബാബു അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ബാബുവിനെതിരെ കുറ്റപത്രം വായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് ജസ്റ്റിസ് പി ഉബൈദിന്റെ നിര്‍ദേശം.യാത്രപ്പടി കൈപ്പറ്റിയത്് വരുമാന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ബാബുവിന്റെ ആവശ്യം വിജിലന്‍സ് കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ ബാബു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി
Next Story
RELATED STORIES
കളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT