- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂന്തുറയില്‍ എസ്‌ഐയ്ക്ക് കൊവിഡ്; ഒപ്പമുണ്ടായിരുന്ന പോലിസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം
നാലാം തിയ്യതി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടോടെ പരിശോധനാഫലം വന്നു. നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: പൂന്തുറയില്‍ ജൂനിയര്‍ എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂപ്പര്‍ സ്‌പ്രെഡുണ്ടായ പൂന്തുറയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം സ്ഥീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന പോലിസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടു. നാലാം തിയ്യതി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടോടെ പരിശോധനാഫലം വന്നു. നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പോലിസിന് വീഴ്ചയുണ്ടായെ്‌നന ആക്ഷേപം ശക്തമാണ്. എസ്‌ഐയുടെ സാംപിളെടുത്തശേഷം ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചിരുന്നതായാണ് വിവരം. തിരുവനന്തപുരത്ത് ജോലിഭാരം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരെ പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എആര്‍ ക്യാംപില്‍ ജോലിചെയ്യുന്ന പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തില്‍ പോവാന്‍ അനുവദിച്ചില്ലെന്നായിരുന്നു പരാതി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















