ജെഎസ്എസ് രാജന്‍ബാബു വിഭാഗം എന്‍ഡിഎ വിട്ടു
BY SDR16 Jan 2019 11:47 AM GMT

X
SDR16 Jan 2019 11:47 AM GMT
ആലപ്പുഴ: ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ വിട്ടു. ഇതുസംബന്ധിച്ച കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്ക് കൈമാറിയെന്ന് രാജന്‍ ബാബു പറഞ്ഞു. എന്‍ഡിഎയിലെ ഘടകക്ഷികളെല്ലാം അസംതൃപ്തരാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുമായി മുന്നോട്ട് പോവാനാകില്ലെന്നും രാജന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ എന്‍ഡിഎയുമായി അകന്ന രാജന്‍ബാബു വിഭാഗം മുന്നണി പ്രവേശനത്തിനായി താല്‍പര്യം അറിയിച്ച് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നു. സി കെ ജാനു എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് രാജന്‍ബാബു വിഭാഗവും മുന്നണി വിടുന്നത്.
Next Story
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT