കെ പി കുഞ്ഞിമൂസ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍: നാസറുദ്ദീന്‍ എളമരം
BY BSR15 April 2019 6:34 AM GMT

X
BSR15 April 2019 6:34 AM GMT
കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു വേണ്ടി അനിവാര്യമായ ഘട്ടങ്ങളില്‍ തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞ പത്രാധിപരായിരുന്നു അദ്ദേഹം. നര്‍മ്മം കലര്‍ന്ന അദ്ദേഹത്തിന്റെ സാമൂഹിക നിരീക്ഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ചരിത്രത്തില്‍ സ്ഥാനം പിടിക്കും. ലീഗ് ടൈംസില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
Next Story
RELATED STORIES
ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്;...
27 March 2023 4:47 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT