- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചലച്ചിത്രനിരൂപകന്‍ വി കെ ജോസഫിന് ജാഫ്‌ന അന്താരാഷ്ട്ര പുരസ്‌കാരം
ചൊവ്വാഴ്ച ജാഫ്‌നയില്‍ തുടങ്ങുന്ന ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി അദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: ചലച്ചിത്ര നിരൂപകന്‍ വി കെ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം. ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ആജീവനാന്തപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായത്. ഈ പുരസ്‌കാരം നേടുന്ന ആദ്യമലയാളി കൂടിയാണ് കേരള ചലച്ചിത്ര അക്കാദമി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ വി കെ ജോസഫ്. ചലച്ചിത്ര നിരൂപണരംഗത്തും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലച്ചിത്ര പഠനരംഗത്തും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ചൊവ്വാഴ്ച ജാഫ്‌നയില്‍ തുടങ്ങുന്ന ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി അദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇറാഖിലെ ഖുര്‍ദിസ്താന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ജൂറിയംഗമായി അദ്ദേഹം ക്ഷണിക്കപ്പെട്ടു.
കണ്ണൂര്‍ കുന്നോത്ത് സ്വദേശിയായ വി കെ ജോസഫ് അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകരുടെ സംഘടനയായ ഫിപ്രെസ്‌കിയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡണ്ടും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളുമാണ്. 2007ല്‍ ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകനുള്ള പ്രസിഡണ്ടിന്റെ സുവര്‍ണ കമലവും മൂന്നു തവണ നിരൂപണത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















