ജേക്കബ് തോമസിന് വീണ്ടും നിയമനം
സ്റ്റീല്‍ ആന്റ് മെറ്റര്‍ ഇന്‍ഡ്സ്ട്രീസ് കോര്പേറഷന് എംഡിയായാണ് നിയമനം
BY SDR30 Sep 2019 11:15 AM GMT
X
SDR30 Sep 2019 11:15 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിന് വീണ്ടും നിയമനം നല്കാന് മന്ത്രിസഭാ യോഗ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിന് വീണ്ടും നിയമനം നല്കാന് തീരുമാനമെടുത്തത്.
സ്റ്റീല്‍ ആന്റ് മെറ്റര്‍ ഇന്‍ഡ്സ്ട്രീസ് കോര്പേറഷന് എംഡിയായാണ് നിയമനം. സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയ ജേക്കബ് തോമസിനെ സിവില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നിരന്തരമായി സര്‍ക്കാരിനെ വിമര്‍ശിച്ചു, സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതി, വിജിലന്‍സ് കേസുകള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ പുറത്താക്കിയിരുന്നത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT