- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎംഎയുടെ മെഡിക്കല്‍ സമരം മാറ്റിവച്ചു
മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം തുടരും. നാളെ രാജ്ഭവനിലേക്കു മാർച്ച് നടത്തുവാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.
BY SDR7 Aug 2019 12:34 PM GMT
X
SDR7 Aug 2019 12:34 PM GMT
തിരുവനന്തപുരം; നാഷണല്‍ മെഡിക്കല്‍ ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന മെഡിക്കല്‍ സമരം മാറ്റിവച്ചു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചത്.
ചര്‍ച്ചയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങല്‍ പരിഹരിക്കാമെന്നും ചര്‍ച്ചകള്‍ തുടരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഐഎംഎ നേതൃത്വത്തെ അറിയച്ചതിനെ തുടര്‍ന്നാണ് നാളെ സമരം മാറ്റി വെക്കുന്നതെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു.
മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം തുടരും. നാളെ രാജ്ഭവനിലേക്കു മാർച്ച് നടത്തുവാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















