Top

ഇടുക്കിയില്‍ ഇന്ന് 931 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.72 ശതമാനമായി

ഇടുക്കിയില്‍ ഇന്ന് 931 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.72 ശതമാനമായി
X

ഇടുക്കി: ജില്ലയില്‍ 931 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗ ബാധിതരില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 18.72 ആണ് പോസിറ്റിവിറ്റി നിരക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല.

അന്തര്‍സംസ്ഥാനത്തുനിന്ന് എത്തിയ 24 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 931 രോഗികളില്‍ ആന്റിജന്‍ 480, ആര്‍ടിപിസിആര്‍448, ട്രൂനാറ്റ്/ സിബിനാറ്റ് 3 . 129 പേര്‍ കൊവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 48

ആലക്കോട് 12

അറക്കുളം 14

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 16

ചക്കുപള്ളം 13

ചിന്നക്കനാല്‍ 12

ദേവികുളം 2

ഇടവെട്ടി 21

ഏലപ്പാറ 19

ഇരട്ടയാര്‍ 15

കഞ്ഞിക്കുഴി 20

കാമാക്ഷി 1

കാഞ്ചിയാര്‍ 12

കാന്തല്ലൂര്‍ 4

കരിമണ്ണൂര്‍ 21

കരിങ്കുന്നം 9

കരുണാപുരം 20

കട്ടപ്പന 26

കോടിക്കുളം 11

കൊക്കയാര്‍ 14

കൊന്നത്തടി 15

കുടയത്തൂര്‍ 22

കുമാരമംഗലം 13

കുമളി 38

മണക്കാട് 21

മാങ്കുളം 2

മറയൂര്‍ 3

മരിയാപുരം 21

മൂന്നാര്‍ 14

മുട്ടം 4

നെടുങ്കണ്ടം 42

പള്ളിവാസല്‍ 17

പാമ്പാടുംപാറ 25

പീരുമേട് 9

പെരുവന്താനം 11

പുറപ്പുഴ 18

രാജാക്കാട് 28

രാജകുമാരി 6

ശാന്തന്‍പാറ 1

സേനാപതി 2

തൊടുപുഴ 94

ഉടുമ്പന്‍ചോല 9

ഉടുമ്പന്നൂര്‍ 15

ഉപ്പുതറ 27

വണ്ടന്‍മേട് 7

വണ്ടിപ്പെരിയാര്‍ 25

വണ്ണപ്പുറം 24

വാത്തിക്കുടി 19

വട്ടവട 1

വാഴത്തോപ്പ് 24

വെള്ളത്തൂവല്‍ 30

വെള്ളിയാമറ്റം 33

ഉറവിടം വ്യക്തമല്ലാതെ 14 കേസുകള്‍

മൂന്നാര്‍ തോക്കുപാറ സ്വദേശിനി (23).

അറക്കുളം സ്വദേശിനി (38).

കഞ്ഞിക്കുഴി വട്ടോംപാറ സ്വദേശിനി (38).

നെടുങ്കണ്ടം കല്ലാര്‍ സ്വദേശി (56).

തൊടുപുഴ സ്വദേശിനികള്‍ (43, 46).

രാജാക്കാട് സ്വദേശികള്‍ (67, 19).

രാജാക്കാട് വക്കസിറ്റി സ്വദേശിനി (55).

ഇരട്ടയാര്‍ ചെമ്പകപ്പാറ സ്വദേശി (40).

കട്ടപ്പന നരിയംപാറ സ്വദേശി (28).

കട്ടപ്പന സ്വദേശിനി (26).

ഉപ്പുതറ പശുപ്പാറ സ്വദേശിനി (28).

വണ്ടന്‍മേട് പുളിയന്‍മല സ്വദേശി (30).

Next Story

RELATED STORIES

Share it