വിജേഷ് വിജയന്റെ കണ്ണൂനീര്‍ കണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന്് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി
വിജേഷ് വിജയന്് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ നേരത്തെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത്.
BY TMY24 Jan 2019 9:45 AM GMT

X
TMY24 Jan 2019 9:45 AM GMT
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ കണ്ണുനീര്‍ കണ്ട് ബോധപൂര്‍വ്വം നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രളയകാലത്ത് മലയാളി പ്രവര്‍ത്തിച്ച പോലെയാണ് ഇതില്‍ ഇടപെടേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ച അഭിഭാഷകരുണ്ട്. അതുപോലെ താല്‍പര്യമുള്ള അഭിഭാഷകരെ വിളിച്ചു വരുത്തിയാല്‍ പ്രശ്‌നം തീര്‍ക്കാന്‍ തനിക്ക് അധികം സമയം വേണ്ടെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിജേഷ് വിജയന്് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിനെതിരെ നേരത്തെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത്.
Next Story
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT