- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുജനങ്ങളെ എടാ,പോടാ വിളി പോലിസ് നിര്‍ത്തണം ; മാന്യമായി ഇടപെടണം: ഹൈക്കോടതി
ഭാഷ ഉപയോഗിക്കുമ്പോള്‍ പോലിസ് അതിര് കടക്കരുത്.ജനങ്ങളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണം
BY TMY3 Sep 2021 3:58 PM GMT
X
TMY3 Sep 2021 3:58 PM GMT
കൊച്ചി: പൊതുജനങ്ങളെ എടാ,പോടാ വിളി പോലിസ് നിര്‍ത്തണമെന്നു ഹൈക്കോടതി. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായി ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. ഭാഷ ഉപയോഗിക്കുമ്പോള്‍ അതിര് കടക്കരുതെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു ജനങ്ങളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story
RELATED STORIES
സംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMT