പ്രഫഷണല്‍ കോഴ്‌സ് പ്രവേശനം: എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും പ്ലസ് ടു മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി നല്‍കിയത്
BY TMY17 Sep 2021 10:22 AM GMT
X
TMY17 Sep 2021 10:22 AM GMT
കൊച്ചി:എന്‍ജിനീയറിംഗ് അടക്കംപ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.സിബിഎസ്ഇ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും പ്ലസ് ടു മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി നല്‍കിയത്.എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്കു പട്ടിക തയ്യാറാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT