വൃഷ്ടിപ്രദേശത്ത് കനത്ത മഴ; തൃശൂര്‍ പീച്ചി ഡാം തുറക്കുന്നു
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പീച്ചി ഡാമിലെ ജലവിതാനം 78.48 മീറ്ററാണ്.
BY NSH21 Sep 2020 3:58 AM GMT
X
NSH21 Sep 2020 3:58 AM GMT
തൃശൂര്‍: വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജലവിതാനം 78.40 മീറ്ററില്‍ നിലനിര്‍ത്താന്‍ ഇന്ന് രാവിലെ 10 മണിക്ക് പീച്ചി ഡാം തുറക്കുന്നു. നാല് ഷട്ടര്‍ 6 ഇഞ്ച് ഉയര്‍ത്താനും കെഎസ്ഇബി വൈദ്യുതോല്‍പ്പാദനം തുടങ്ങാനുമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പീച്ചി ഡാമിലെ ജലവിതാനം 78.48 മീറ്ററാണ്. ഇത് അനുവദനീയമായതിനേക്കാള്‍ എട്ട് സെന്റീമീറ്റര്‍ കൂടുതലാണ്, ജലവിതാനം ഓരോ മണിക്കൂറിലും ഒരു സെന്റീമീറ്റര്‍ വീതമാണ് ഉയരുന്നത്.
Next Story
RELATED STORIES
മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ...
11 May 2024 5:10 PM GMTജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി ...
11 May 2024 3:32 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT