- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി
വിരമിക്കൽ പ്രായം കൂട്ടുന്നതിനെ കുറിച്ച് ധനവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ല. നേരത്തെ ഒരു തവണ പെൻഷൻ പ്രായം വർധിപ്പിച്ചതാണ്. നിലവിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.വിരമിക്കൽ പ്രായം കൂട്ടുന്നതിനെ കുറിച്ച് ധനവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ല. നേരത്തെ ഒരു തവണ പെൻഷൻ പ്രായം വർധിപ്പിച്ചതാണ്. നിലവിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 നിന്ന് 62 ആയി ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുശേഷമാണ് വീണ്ടും വിരമിക്കൽ പ്രായം ഉയര്‍ത്താനുള്ള നീക്കം. സർക്കാർ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 62ൽ നിന്നും 65 വയസാക്കാൻ നീക്കമുള്ളതായി റിപ്പോർട്ട് വന്നിരുന്നു.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നെങ്കിലും ചര്‍ച്ച ചെയ്തിരുന്നില്ല. നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തിൽ കൂടി വിഷയം ചര്‍ച്ച ചെയ്ത ശേഷം പരിഗണിച്ചാല്‍ ചെയ്താല്‍ മതിയെന്നും തീരുമാനിച്ചതായാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















