Top

You Searched For "kk shylaja"

കൊ​വി​ഡ് മൂ​ന്നാംഘ​ട്ടം അ​പ​ക​ട​ക​രം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണമെന്ന് ആരോഗ്യമന്ത്രി

16 May 2020 6:15 AM GMT
രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യാ​ൽ നി​ല​വി​ലെ ശ്ര​ദ്ധ ന​ൽ​കാ​നാ​വി​ല്ല. കൊ​വി​ഡ് മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്കിലൂടെ അധിക്ഷേപം; യുവാവ് അറസ്റ്റില്‍

16 March 2020 4:37 AM GMT
പാണ്ടിക്കാട്: ഫേസ്ബുക്കിലൂടെ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പ...

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അ​വ​കാ​ശലം​ഘ​ന​ നോ​ട്ടീ​സ്

13 March 2020 6:15 AM GMT
തി​രു​വ​ന​ന്ത​പു​രം: കോവിഡ് ​19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോ​ഗ്യ​മ​ന്ത്രി കെ കെ ഷൈ​ല​ജ​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വ​കാ​ശ ലം​ഘ​ന​ത്തി​ന...

വണ്‍ഡേ ഹോം മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും

7 March 2020 8:15 AM GMT
അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ഉള്‍'കാഴ്ച'യ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍

6 Nov 2019 9:09 AM GMT
കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്.

ആംബുലൻസ് ലഭിക്കാത്തതിനാൽ ആറളത്ത് ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചു

26 Oct 2019 6:45 AM GMT
സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് കഴിഞ്ഞ ദിവസമാണ്. ആദിവാസി പുനരധിവാസ മിഷൻറെ ഒരു ആംബുലൻസ് ആറളം ഫാമിൽ ഉണ്ടെങ്കിലും മാസങ്ങളായി കട്ടപ്പുറത്താണ്.

ശ്രവണ സഹായി വാങ്ങുന്നതിന് 60 ലക്ഷം രൂപയുടെ അനുമതി

7 Sep 2019 11:22 AM GMT
ഇടെണ്ടറിലൂടെ തിരഞ്ഞെടുത്ത സ്ഥാപനത്തില്‍ നിന്നും 59,99,718 രൂപക്ക് തുല്യമായി മോഡറേറ്റ്, സിവിയര്‍/പ്രോഫൗണ്ട് വിഭാഗങ്ങളിലായി 1176 ശ്രവണ സഹായികളും ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നതിനാവശ്യമായ 53 സോഫ്റ്റ് കസ്റ്റം ഇയര്‍ മോള്‍ഡുകളും വാങ്ങുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

6 Sep 2019 1:12 PM GMT
കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്.

അപൂര്‍വ രോഗം ബാധിച്ച സുരേഷിന് ഓണസമ്മാനമായി പ്രത്യേക ഓട്ടോ

6 Sep 2019 1:01 PM GMT
അമിത ശരീര വളര്‍ച്ചയ്ക്ക് കാരണമാകുന്ന അക്രോജൈജാന്റിസം എന്ന അപൂര്‍വരോഗം ബാധിച്ച സുരേഷ് കുമാറിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രത്യേക ഓട്ടോറിക്ഷ കൈമാറി. 2,82,465 രൂപ ചെലവഴിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനം വി കെയര്‍ പദ്ധതിയിലൂടെയാണ് നല്‍കിയത്.

വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം

6 Sep 2019 8:00 AM GMT
അംഗീകാരമില്ലാത്ത മരുന്നുകളോ വ്യാജ മരുന്നുകളോ കൈവശം വയ്ക്കുന്നതോ വില്‍പന നടത്തുന്നതോ ഗുരുതരമായ കുറ്റമാണ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

6 Sep 2019 6:45 AM GMT
വി​ര​മി​ക്ക​ൽ പ്രാ​യം കൂ​ട്ടു​ന്ന​തി​നെ കു​റി​ച്ച് ധ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു നി​ർ​ദേ​ശ​വും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. നേ​ര​ത്തെ ഒ​രു ത​വ​ണ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​താ​ണ്. നിലവിൽ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടില്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ

4 Sep 2019 9:48 AM GMT
സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്ത്രീകള്‍ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

കേരളം സമ്പൂര്‍ണ വയോജനസൗഹൃദ സംസ്ഥാനമാക്കും

11 July 2019 10:52 AM GMT
രണ്ടാംഘട്ടമെന്ന നിലയില്‍ വയോമിത്രം പദ്ധതി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വ്യാപകമാക്കാനും വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ എത്തിക്കാനുള്ള തീവ്രപ്രയത്നത്തിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം 14 ജില്ലകളിലും ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ പൈലറ്റായും ഈ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി

ഓണ്‍ലൈന്‍ ചികിൽസാ സഹായത്തിന്റെ മറവിൽ തട്ടിപ്പ്; കര്‍ശന നടപടി വേണമെന്ന് ആരോഗ്യവകുപ്പ്

14 Jun 2019 5:44 PM GMT
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും ഭേദഗതി ബില്‍ പാസാക്കി

13 Jun 2019 2:35 PM GMT
നിലവിലെ പ്രവേശനവും ഫീ നിയന്ത്രണവും കമ്മിറ്റി ഭേദഗതി വരുത്തി 6 അംഗ പ്രവേശന മേല്‍നോട്ട സമിതി, 5 അംഗ ഫീസ് നിയന്ത്രണ സമിതി എന്നിങ്ങനെ രണ്ട് കമ്മിറ്റികളാക്കി മാറ്റി. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി ചെയര്‍പേഴ്‌സണായ 10 അംഗ കമ്മിറ്റിയായിരുന്നു മുമ്പുണ്ടായിരുന്നത്.

ആസിഡ് ആക്രമണ ഇരകള്‍ക്കു ആശ്വാസനിധി

13 Jun 2019 12:18 PM GMT
നിലവില്‍ നാല്‍പതു ശതമാനമോ അതില്‍ കൂടുതലോ പൊള്ളലേറ്റവര്‍ക്കു സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. പ്രത്യേകമായി പെന്‍ഷന്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

ശ്രുതിതരംഗം പദ്ധതിക്ക് 8.8 കോടിയുടെ ഭരണാനുമതി

10 Jun 2019 11:14 AM GMT
ഇതുവരെ 948 കുട്ടികള്‍ക്കാണ് ശ്രുതി തരംഗം പദ്ധതിയുടെ സഹായം ലഭിച്ചത്. 5.85 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 113 കുട്ടികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണമായും സൗജന്യമാണ്.

ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ

1 Jun 2019 11:20 AM GMT
ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിങ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ സംഘടിപ്പിക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.

ഐടിഐകളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

25 May 2019 11:10 AM GMT
കേരളത്തിലെ പലയിടങ്ങളിലും വീല്‍ചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാര്‍ നിത്യവൃത്തിയ്ക്കായി നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകള്‍, കുടകള്‍ എന്നിവയ്ക്കാണ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വിപണി കണ്ടെത്താന്‍ കേരളത്തിലെ ഐടിഐകള്‍ മുഖാന്തിരം ശ്രമിക്കുന്നത്.

ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; ഈ പെണ്‍കുട്ടി മലയാളി മനസില്‍ നിന്ന് മാഞ്ഞുപോവില്ല

21 May 2019 5:35 AM GMT
വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.

പിഞ്ചുകുഞ്ഞിന് അടിയന്തിര സഹായം; ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സൈബര്‍ ലോകത്തിന്റെ കൈയടി

9 May 2019 1:30 AM GMT
മന്ത്രിയുടെ ഇടപെടലിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി വരുന്നു

19 April 2019 11:39 AM GMT
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കള്ളന്‍ കനിഞ്ഞില്ല; നിയ മോളുടെ സങ്കടം മന്ത്രി കേട്ടു

8 Feb 2019 12:04 PM GMT
ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി താല്‍ക്കാലികമായി നിയയ്ക്ക് നല്‍കി.

അങ്കണവാടികള്‍ അടിമുടി മാറുന്നു; നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ

11 Jan 2019 9:37 AM GMT
ആദ്യഘട്ടം എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അങ്കണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (സിഡിസി) സമര്‍പ്പിച്ച മോഡല്‍ അങ്കണവാടി റിപോര്‍ട്ട് ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് മന്ത്രി കെ കെ ശൈലജക്ക് കൈമാറി.

അവധിയിലുള്ള ഡോക്ടര്‍മാര്‍ക്ക് മന്ത്രിയുടെ അന്ത്യശാസനം: 15നകം സര്‍വീസില്‍ തിരികെ പ്രവേശിച്ചിരിക്കണം

31 Dec 2018 9:51 AM GMT
ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ ജനുവരി 15നകം ബന്ധപ്പെട്ട ജോലിയില്‍ പുനപ്രവേശിച്ചിരിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്കുനേരെ പിരിച്ച് വിടല്‍ അടക്കമുള്ള അച്ചടക്ക നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണം: കെകെ ശൈലജ

7 Oct 2017 7:17 AM GMT
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്ററില്‍ വച്ച് പെണ്‍കുട്ടികള്‍ നേരിടേണ്ടിവന്ന ദുരവസ്ഥ പരിഗണിച്ച് സ്ഥാപനത്തിനെതിരേ കര്‍ശന...
Share it