Kerala

ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

വെസ്റ്റ് ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശി നസറുല്‍ ഇസ്‌ലാമാണ് (68) മരിച്ചത്.

ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
X
മാള: ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വെസ്റ്റ് ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശി നസറുല്‍ ഇസ്‌ലാമാണ് (68) മരിച്ചത്. ഇന്നലെ രാവിലെ കുന്നത്തുകാട്ടിലെ ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോയി.






Next Story

RELATED STORIES

Share it