- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി
മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഗോഡൗണുകളിൽ മോഷണസാധ്യതയുണ്ട്. ഗോഡൗണുകൾക്ക് പുറത്തുള്ള വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്.
BY SDR28 March 2020 7:45 AM GMT

X
SDR28 March 2020 7:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംഡി സ്പർജന കുമാർ ഡിജിപിക്കും എക്സൈസ് കമ്മീഷണർക്കും കത്ത് നൽകി.
മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഗോഡൗണുകളിൽ മോഷണസാധ്യതയുണ്ട്. ഗോഡൗണുകൾക്ക് പുറത്തുള്ള വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ബെവ്കോ എംഡി ആവശ്യപ്പെട്ടു.
ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാൽ മദ്യം ഇറക്കാൻ കഴിയുന്നില്ല. ഗോഡൗണുകളിൽ ഇറക്കാൻ കഴിയാത്ത മദ്യം തിരികെ കൊണ്ടുപോകണമെന്നും ലോക്ക്ഡൗൺ കഴിയുന്നതുവരെ കമ്പനികൾ സ്വന്തം ഗോഡൗണിൽ മദ്യം സൂക്ഷിക്കണമെന്നും എംഡി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















