Kerala

ദു:ഖവെള്ളി: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ക്ക് അവധി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.

ദു:ഖവെള്ളി: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ക്ക് അവധി
X

തിരുവനന്തപുരം: നാളെ ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ . ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ഡയറക്ടര്‍ അറിയിപ്പ് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.





Next Story

RELATED STORIES

Share it