നെടുമ്പാശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനും ഏജന്റും പിടിയില്‍
ദുബായില്‍ നിന്നും സ്വര്‍ണവുമായി എത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാന്‍, ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലി എന്നിവരെയാണ് കസ്റ്റംസം പിടികൂടിയത്.ഇവര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോ 90 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു
BY TMY29 March 2019 4:51 AM GMT

X
TMY29 March 2019 4:51 AM GMT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്തു നിന്ന ഏജന്റും അറസ്റ്റില്‍. ദുബായില്‍ നിന്നും സ്വര്‍ണവുമായി എത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാന്‍, ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലി എന്നിവരെയാണ് കസ്റ്റംസം പിടികൂടിയത്.ഇവര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോ 90 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു.അരയിലും മലദ്വാരത്തിലുമായി ഒളിപ്പിച്ചാണ് ഹബീബ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുറത്ത് കാത്തു നിന്ന മെഹബൂബും പിടിയിലായത്.ഇയാള്‍ എത്തിയ കാറും പിടിച്ചെടുത്തു.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMT