നെടുമ്പാശേരി വിമാനത്താവളം വഴി പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോ സ്വര്‍ണം പിടിച്ചു
തിരുവനന്തപുരം സ്വദേശി നസറൂദിന്‍ അബ്ദുള്‍ റഹിം ആണ് പിടിയിലായത്.ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്
BY TMY27 March 2019 4:29 AM GMT

X
TMY27 March 2019 4:29 AM GMT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി നസറൂദിന്‍ അബ്ദുള്‍ റഹിം ആണ് പിടിയിലായത്.ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.എതാനു നാളുകളായി നെടുമ്പാശേരി വിമാനത്താവളം വഴിയുളള സ്വര്‍ണ കടത്ത് കൂടിയതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയികുന്നു.സ്വര്‍ണകടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ അടക്കം നെടുമ്പാശേരിയില്‍ പിടിയിലായിരുന്നു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT