Kerala

സ്വര്‍ണക്കടത്ത്: കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വീട്, അപ്പാര്‍ട്‌മെന്റ്,ഭൂമി,സ്ഥിര നിക്ഷേപം എന്നിവ അടക്കം കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്

സ്വര്‍ണക്കടത്ത്: കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.വീട്, അപ്പാര്‍ട്‌മെന്റ്,ഭൂമി,സ്ഥിര നിക്ഷേപം എന്നിവ അടക്കം കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരം ഇ ഡി അറിയിച്ചത്. എന്നാല്‍ ആരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന വിവരം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it