- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
വെള്ളിയാഴ്ച രാത്രി മാലദ്വീപിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് വിവിധ തൂക്കത്തിൽ ആറ് കഷണങ്ങളാക്കി സ്വർണം കടത്തിയത്.
BY SDR14 July 2019 5:31 AM GMT
X
SDR14 July 2019 5:31 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി വിലയുടെ 3 കിലോ സ്വർണവുമായി ആറ് തമിഴ്നാട് സ്വദേശികളെ ഡിആർഐ തിരുവനന്തപുരം യൂനിറ്റ് പിടികൂടി. രാമനാഥപുരം, ചെന്നൈ സ്വദേശികളായ ജിന്ന (30), യാക്കൂബ് അലി (41), അൻസാരി (45), ഷാഹുൽ ഹമീദ് (32), ഷാരൂഖ് ഖാൻ (20) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി മാലദ്വീപിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് വിവിധ തൂക്കത്തിൽ ആറ് കഷണങ്ങളാക്കി സ്വർണം കടത്തിയത്. കൊളംബോയിൽ നിന്നും സ്വർണം വാങ്ങി മാലദ്വീപ് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ഇവർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നും കേസെടുത്തതായും ഡിആർഐ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















