Top

You Searched For "Dri"

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.31 കോടിയുടെ സ്വര്‍ണം പിടിച്ചു

3 March 2020 4:28 PM GMT
നാല് യാത്രക്കാരില്‍ നിന്നുമായി 4.3 കിലോ സ്വര്‍ണവും വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരുന്ന ഒരു കിലോ സ്വര്‍ണവും അടക്കം 5.35 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഡിആര്‍ ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

14 July 2019 5:31 AM GMT
വെള്ളിയാഴ്ച രാത്രി മാലദ്വീപിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് വിവിധ തൂക്കത്തിൽ ആറ് കഷണങ്ങളാക്കി സ്വർണം കടത്തിയത്.

തിരുവനന്തപുരം സ്വര്‍ണകടത്ത് : വിഷ്ണു സോമസുന്ദരം ഡിആര്‍ഐ മുമ്പാകെ കീഴടങ്ങി

17 Jun 2019 5:51 AM GMT
മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം വിഷ്ണു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം.ഇതു പ്രകാരമാണ് ഇന്ന് രാവിലെ വിഷ്ണു സോമസുന്ദരം കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം അന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്: മുഖ്യ പ്രതി അഡ്വ. ബിജുവിനെ കോടതി ഡിആര്‍ ഐയുടെ കസ്റ്റഡിയില്‍ വിട്ടു

3 Jun 2019 3:55 PM GMT
ജൂണ്‍ ആറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റഡിക്ക് ശേഷമേ കോടതി പരിഗണിക്കൂ.സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ അഡ്വ.ബിജു കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഡിആര്‍ ഐ ഓഫിസിലെത്തി കീഴടങ്ങിയത്.തുടര്‍ന്ന് ബിജുവിനെ ഡിആര്‍ ഐ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയായിരുന്നു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: പലതവണ 50 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്ന് പ്രതി സെറീനയുടെ മൊഴി

1 Jun 2019 12:44 PM GMT
അഭിഭാഷകനായ ബിജുവാണ് തന്നെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. ബിജുവിന്റെ ഭാര്യ വിനീതയും സ്വര്‍ണവും വിദേശ കറന്‍സിയും കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു.തിരുവന്തപുരം വിമാനത്താവളം വഴി ബിജുവിന്റെ ഭാര്യയും സ്വര്‍ണം കടത്തിയെന്നും സെറീന മൊഴിയില്‍ വ്യക്തമാക്കി. പലതവണ താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. അതിന് പ്രതിഫലവും കിട്ടിയിട്ടുണ്ട്. അഭിഭാഷകനായ ബിജു തന്റെ നാട്ടുകാരാനാണ്.2018 നവംബറിലാണ് ബിജുവിനെ പരിചയപ്പെട്ടത്

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ അറസ്റ്റില്‍

29 May 2019 12:21 PM GMT
തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തുനിന്നും കൊണ്ടുവന്നിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി.

നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍

17 May 2019 7:04 AM GMT
മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ എമിഗ്രേഷന്‍ കൗണ്ടറിനു സമീപമുള്ള ശുചി മുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണം ഇവിടുത്തെ ക്ലീനിംഗ് സ്റ്റാഫായ യുവാവ് എത്തി എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്

സ്വര്‍ണക്കടത്ത്: അഭിഭാഷകന്റെ ഭാര്യ അറസ്റ്റില്‍

16 May 2019 6:00 AM GMT
കൊഫേപോസ ചുമത്തിയാണു അറസ്റ്റ് ചെയ്തത്. ഇവർ 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 1750 ഗ്രാം സ്വര്‍ണം പിടിച്ചു; രണ്ടു പേര്‍ പിടിയില്‍

14 May 2019 3:41 PM GMT
രണ്ട് കേസുകളിലായിട്ടാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 1050 ഗ്രാം സ്വര്‍ണവും കസ്റ്റംസിന്റെ നേതൃത്വത്തില്‍ 700 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: മൂന്നു പേര്‍ ഡിആര്‍ ഐയുടെ പിടിയില്‍

23 March 2019 3:34 PM GMT
ഫൈസല്‍, മൂവാറ്റുപുഴ സ്വദേശി അസ് ലം, കോഴിക്കോട് സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി 2013 മുതല്‍ 2015 വരെ രണ്ടായിരം കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു.

ഒരു കോടിയുടെ ആനക്കൊമ്പും ശില്‍പങ്ങളുമായി പിതാവും മകളും കല്‍ക്കത്തയില്‍ പിടിയില്‍

13 March 2019 4:30 AM GMT
തിരുവനന്തപുരം സ്വദേശികളായ സുധീഷ്, മകള്‍ അമിത എന്നിവരാണ് 3.144 കിലോ ആനക്കൊമ്പും ശില്‍പ്പങ്ങളുമായി പിടിയിലായത്. ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കോടികളുടെ ആനവേട്ട കേസില്‍ പ്രതികളായ ഇവര്‍ നാലുവര്‍ഷമായി ഒളിവിലായിരുന്നു. കാറില്‍ ആനക്കൊമ്പുമായി പശ്ചിമ ബംഗാളിലെ കോന എക്‌സ്പ്രസ് വേയിലൂടെ പോകുന്നതിനിടെയിലാണ് ഇരുവരും ഡിആര്‍ഐയുടെ പിടിയിലാകുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 18.5 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

27 Jan 2019 7:50 AM GMT
കാസര്‍കോട് ചെങ്കള സ്വദേശി കമാലുദീനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
Share it