സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 25,160 രൂപ
ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.
BY RSN20 Feb 2019 6:17 AM GMT

X
RSN20 Feb 2019 6:17 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്ന് വീണ്ടും റെക്കോഡിലേക്ക്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 24,920 നിലവാരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധനയാണ് വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ കാരണമായത്. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തരവിപണിയില്‍ പ്രതിഫലിച്ചു.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT