മലപ്പുറം വണ്ടൂരില്‍ 150 കിലോ കഞ്ചാവ് പിടികൂടി
സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്തിയ കഞ്ചാവാണ് പിടികൂടിയത്.

X
APH3 Oct 2020 6:04 AM GMT
മലപ്പുറം: വണ്ടൂരില്‍ 150 കിലോ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേര്‍ പിടിയിലായി. സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്തിയ കഞ്ചാവാണ് പിടികൂടിയത്.
ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പിടികൂടിയത്.
Next Story