- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഞ്ചന്തയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു
ഇന്ന് രാവിലെ 9.45 ഓടെ മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഫെതര്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.
BY NSH25 May 2019 4:47 AM GMT
X
NSH25 May 2019 4:47 AM GMT
കോഴിക്കോട്: മീഞ്ചന്തയ്ക്ക് സമീപം ഹോള്‍സെയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 9.45 ഓടെ മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഫെതര്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.
അപകടം നടന്നയുടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റുകളെത്തി തീണയച്ചതിനാല്‍ വന്‍ദുരന്തമൊഴിവായി. തീപ്പിടിത്തത്തില്‍ അലമാരകളും കസേരകളും കത്തിനശിച്ചു. കടയുടെ സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീയിട്ടിരുന്നു. ഇതില്‍നിന്ന് തീ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















