ഫാ.ആബേലിന്റെ നൂറ്റൊന്നാം ജയന്തി;ഗാനമല്‍സരവുമായി കെസിബിസിയും ചാവറ കള്‍ച്ചറല്‍ സെന്ററും
ഫാ.ആബേലിന്റെ ഗാനം ആലപിച്ച് കാമറയില്‍ പകര്‍ത്തി. ശേഷം ഇതിന്റെ ഓഡിയോ/വീഡിയോ എഡിറ്റ് ചെയ്യാതെ വാട്‌സ് ആപ് വഴിയോ ഇ മെയില്‍ വഴിയോ ലഭിക്കത്തക്കവിധം അയക്കണം.ഓര്‍ക്കസ്‌ട്രേഷന്‍ആവശ്യമില്ല.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമേ ഈ മാസം 27 ന് കൊച്ചിയില്‍ നടത്തുന്ന ആബേല്‍ സ്മൃതി സന്ധ്യയില്‍ പാടാന്‍ അവസരം

കൊച്ചി: ഫാ.ആബേലിന്റെ നൂറ്റൊന്നാം ജയന്തിയോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററു ചേര്‍ന്ന് ഗാന മല്‍സരം സംഘിടിപ്പിക്കുന്നതായി കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രാഹം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി എന്നിവര്‍ അറിയിച്ചു.ഫാ.ആബേലിന്റെ ഗാനം ആലപിച്ച് കാമറയില്‍ പകര്‍ത്തി. ശേഷം ഇതിന്റെ ഓഡിയോ/വീഡിയോ എഡിറ്റ് ചെയ്യാതെ വാട്‌സ് ആപ് വഴിയോ ഇ മെയില്‍ വഴിയോ ലഭിക്കത്തക്കവിധം അയക്കണം.ഓര്‍ക്കസ്‌ട്രേഷന്‍ആവശ്യമില്ല.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമേ ഈ മാസം 27 ന് പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തുന്ന ആബേല്‍ സ്മൃതി സന്ധ്യയില്‍ പാടാന്‍ അവസരം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.വാട്‌സ്ആപ്-9400068686,8281054656,മെയില്‍-chavarakochi@gmail.com,iconkcbc@gmail.com.ഈ മാസം 22 ആണ് ഗാനങ്ങള്‍ ലഭിക്കേണ്ട അവസാന തിയ്യതി.
RELATED STORIES
സംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ന്യൂനമര്‍ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു;...
8 Aug 2022 12:56 AM GMTകനത്ത മഴയില്‍ മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്‍
7 Aug 2022 6:11 PM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTസ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMT