You Searched For " competition"

ഐഎഫ്എഫ്കെ: മൽസര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

27 Nov 2019 2:46 PM GMT
കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിലുണ്ട്.

അഖില കേരള ഖുര്‍ആന്‍ പാരായണ മൽസരം

12 Nov 2019 5:11 AM GMT
സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാഷിദ് (സിറാജുല്‍ഹുദാ അറബിക് കോളജ്, കുറ്റ്യാടി) ഒന്നാം സ്ഥാനവും മുസ്തഖീം മുയീനുദീന്‍ (ദാറുല്‍ അഖ്‌റം അറബിക് കോളജ്, പൂവച്ചല്‍ ) രണ്ടാ സ്ഥാനവും നേടി.

നവകേരള നിര്‍മാണം: വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ മത്സരവുമായി ഐ എസ് സി എ

7 Nov 2019 10:26 AM GMT
ഡിസംബര്‍ 12 മുതല്‍ 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഡിസൈന്‍ വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയില്‍ പങ്കാളിയായ ഐ എസ് സി എ മല്‍സരം സംഘടിപ്പിക്കുന്നത്.മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ലേഖനം, പോസ്റ്റര്‍, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് കേരള ഡിസൈന്‍ വീക്കിന്റെ വെബ്സൈറ്റില്‍ ഈ മാസം 30 വരെ ഡിസൈന്‍ ചലഞ്ചിനായി എന്റോള്‍ ചെയ്യാവുന്നതാണെന്ന് ഐഎസ്സിഎ അക്കാഡമിക് മേധാവി ഡോ. മോഹന്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സന്തോഷ് ട്രോഫി: വേദിയില്‍ മാറ്റം; ദക്ഷിണ മേഖല മല്‍സരങ്ങള്‍ കോഴിക്കോട്

5 Oct 2019 3:33 AM GMT
നംവംബര്‍ അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നേരത്തെ കോഴിക്കാട് മല്‍സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം 14 മുതല്‍ മല്‍സരം ആരംഭിക്കണമെന്ന് നിര്‍ദേശം വന്നതോടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മല്‍സരം മാറ്റാന്‍ നിശ്ചയിച്ചത്. കൊച്ചിയില്‍ ഗ്രൗണ്ടുകള്‍ സജ്ജമായിരുന്നതിനാലാണ് ഇത്. എന്നാല്‍ വീണ്ടും മല്‍സരം നടത്താനുള്ള തിയതി നീട്ടിവെച്ചതോടെയാണ് വീണ്ടും കോഴിക്കോടിന് മല്‍സരം മാറ്റാന്‍ തീരൂമാനിച്ചത്

കേക്കുണ്ടാക്കുന്നവര്‍ക്കായി ദുബയില്‍ മല്‍സരം സംഘടിപ്പിക്കുന്നു

13 Sep 2019 3:38 PM GMT
വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസ്‌മെന്റാണ് കേക്കുണ്ടാക്കാന്‍ കൈപ്പുണ്യമുളളവര്‍ക്കായി യുഎഇ 'ബെസ്റ്റ് ഹോംമെയ്ഡ് കേക്ക് കോണ്ടസ്റ്റ് 2019' സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 15,000 ദിര്‍ഹം, 10,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനം.

കനിവ് കമ്പവലി: റെഡ് അറേബ്യ ചാംപ്യന്‍മാര്‍

6 Aug 2019 9:19 AM GMT
കനിവ് റിയാദ് ബി ടീം മൂന്നാംസ്ഥാനവും ആഹാസവന്‍സ് കല്ലൂസ് ദമ്മാം നാലാം സ്ഥാനവും കരസ്ഥമാക്കി.

മഴക്കാലം ആവേശമാക്കാന്‍ കുടകളില്‍ നിറം ചാര്‍ത്തി വിദ്യാര്‍ഥികള്‍

15 July 2019 4:31 AM GMT
കൊച്ചി ഇന്‍ഫോപാര്‍ക്ക് കാംപസില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മല്‍സരത്തിന്റെ പ്രമേയം

ഫോക്കസ് ആര്‍ട്ട് എക്‌സിബിഷനും ചിത്രരചനാ മല്‍സരവും 5ന്

3 July 2019 7:30 PM GMT
ഫോക്കസ് ആര്‍ട്ട് എക്‌സിബിഷന്‍ 2019ന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

മലയോരമണ്ണില്‍ ഇക്കുറി പോരാട്ടം കടുക്കും

12 March 2019 3:53 AM GMT
പ്രളയാനന്തരമുണ്ടായ കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളുമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വിശാലമായ ഇടുക്കി ലോക്‌സഭാ മണ്ഡലം. ഭൂരിഭാഗവും കാര്‍ഷികമേഖല. പീരുമേട്ടിലും ദേവികുളത്തും തോട്ടംതൊഴിലാളികളായ തമിഴ് വംശജര്‍ ഏറെയുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ റോമന്‍ കത്തോലിക്കരാണ് ഭൂരിപക്ഷം. ഈഴവ വോട്ടുകള്‍ക്കും വലിയ സ്വാധീനമുണ്ട്.

ഗോള്‍ഡന്‍ ഷൂ; പോരാട്ടം മെസ്സിയും ക്രിസ്റ്റിയും തമ്മില്‍

11 March 2019 3:23 PM GMT
ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലാണ് അവസാന പോരാട്ടം. ബാഴ്‌സലോണാ സ്‌െ്രെടക്കര്‍ ലയണല്‍ മെസ്സി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

എംബാപ്പെയ്ക്ക് ഡബിള്‍; പിഎസ്ജി തേരോട്ടം തുടരുന്നു

24 Feb 2019 3:39 AM GMT
ഡബിള്‍ മുന്നേറ്റത്തിലൂടെ ഫ്രഞ്ച് ലീഗിലെ 11ാം സ്ഥാനക്കാരെ 3- 0നാണ് പിഎസ്ജി തോല്‍പ്പിച്ചത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഫ്രഞ്ച് താരത്തിന്റെ പിഎസ്ജിയ്ക്കായുള്ള 50 ഗോള്‍ കൂടിയാണ് ഇന്ന് പിറന്നത്.

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാകായിക പരിപാടികള്‍ക്ക് മാര്‍ച്ച് 1ന് റിയാദില്‍ തുടക്കം

7 Feb 2019 12:56 PM GMT
'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019' ന്റെ ഭാഗമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരളാ ചാപ്റ്ററാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇല്യാസ് തിരൂര്‍ രക്ഷാധികാരിയായും ഷാഫി കൊടുവള്ളി കോ-ഓഡിനേറ്ററായും 15 അംഗ ജനകീയ സ്വാഗതസംഘം രൂപീകരിച്ചു.

ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് : രജിസ്‌ട്രേഷന്‍ തുടങ്ങി

19 Jan 2019 8:06 AM GMT
കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് ഇക്കുറി മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്
Share it
Top