- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രബന്ധ രചന മല്‍സര വിജയികള്‍
പ്രവാസി അതിജീവനം കൊവിഡ് 19നു ശേഷം എന്ന വിഷയത്തിലാണ് മത്സരം നടന്നത്.
BY SRF15 July 2020 7:02 PM GMT

X
SRF15 July 2020 7:02 PM GMT
കുവൈറ്റ് സിറ്റി: ജോലി നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും കാരണം ഭാവി ആശങ്കയിലാകുന്ന സാഹചര്യത്തില്‍ പ്രവാസികളെ ബോധവല്‍ക്കരിക്കുന്നതിന് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി അതിജീവനം കൊവിഡ് 19നു ശേഷം എന്ന വിഷയത്തിലാണ് മത്സരം നടന്നത്.
ലഭ്യമായ 40ല്‍ ഏറെ പ്രബന്ധങ്ങളില്‍ നിന്നും നജീബ് മൂടാടി (കെകെഎംഎ ഖൈത്താന്‍ ബ്രാഞ്ച്) എഴുതിയ രചനക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം പികെ മുഹമ്മദ് നാസറും(സിറ്റി ബ്രാഞ്ച്) മൂന്നാം സ്ഥാനം അബ്ദുല്‍ റഹീം (ഫഹാഹീല്‍ ബ്രാഞ്ച്) കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെകെഎംഎയുടെ മെഗാ പരിപാടിയില്‍ കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story
RELATED STORIES
39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMT