- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കർഷകർക്ക് സഹായം; സർക്കാർ കൊണ്ടുവന്ന മൊറട്ടോറിയം ഫലപ്രദമായില്ല
പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
BY SDR5 Dec 2019 9:48 AM GMT

X
SDR5 Dec 2019 9:48 AM GMT
തിരുവനന്തപുരം: പ്രളയ ബാധിതരായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മൊറട്ടോറിയം ഫലപ്രദമായില്ല. പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല, പിന്നീട് കാര്‍ഷിക വായ്‌പകള്‍ ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം മൊറട്ടോറിയം ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള കാലാവധി നവംബർ ഇരുപത്തിയഞ്ചിന് അവസാനിച്ചു. ഈ സാഹചര്യത്തിൽ മൊറട്ടോറിയം അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനം റിസർവ് ബാങ്കിന് കത്തയച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















