- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വലിയതുറയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
നാലംഗ സംഘം പുലർച്ചെയോടെ പുറംകടലിൽ മത്സ്യബന്ധനത്തിന് പോകവെ കടൽ തിരയിൽപ്പെട്ട് വള്ളം തകരുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
BY SDR25 Feb 2020 5:15 AM GMT

X
SDR25 Feb 2020 5:15 AM GMT
തിരുവനന്തപുരം: വലിയതുറയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയതുറ സ്വദേശിയായ മീക്ലസ് (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മീക്ലസ് ഉൾപ്പെടെയുള്ള നാലംഗ സംഘം പുലർച്ചെയോടെ പുറംകടലിൽ മത്സ്യബന്ധനത്തിന് പോകവെ കടൽ തിരയിൽപ്പെട്ട് വള്ളം തകരുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
മീക്ലസിനൊപ്പമുണ്ടായിരുന്നവരെ മറ്റ് വള്ളങ്ങളിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ മത്സ്യബന്ധനവലയിൽ മീക്ലസിന്റെ മൃതദേഹം കുരുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികൾ മീക്ലസിന്റെ മൃതദേഹം കരയ്ക്കെത്തിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്
4 July 2025 2:58 AM GMT39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMT