Kerala

കണ്ണൂര്‍ വളപട്ടണത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം(വീഡിയോ)

വളപട്ടണത്തെ മുരുകന്റെ ആക്രിക്കടയ്ക്കാണു തീപിടിത്തമുണ്ടായത്

കണ്ണൂര്‍ വളപട്ടണത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം(വീഡിയോ)
Xകണ്ണൂര്‍:
വളപട്ടണത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം. വളപട്ടണത്തെ മുരുകന്റെ ആക്രിക്കടയ്ക്കാണു തീപിടിത്തമുണ്ടായത്. കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും വളപട്ടണം പോലിസും നാട്ടുകാരും തീണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്.
Next Story

RELATED STORIES

Share it