എടവണ്ണയില്‍ വീണ്ടും തീപിടിത്തം
BY BSR24 Feb 2019 3:44 PM GMT

X
BSR24 Feb 2019 3:44 PM GMT
മലപ്പുറം: കഴിഞ്ഞ ദിവസം വന്‍ തീപിടിത്തമുണ്ടായ എടവണ്ണയില്‍ വീണ്ടും അഗ്നിബാധ. എടവണ്ണ ഫോറസ്റ്റ് ഡിവിഷനിലെ ഒതായി ചാത്തല്ലൂര്‍ ഫോറസ്റ്റിലാണ് തീപിടിത്തം. കൂട്ടാടന്‍ മലയുടെ കിഴക്കേ ചാത്തല്ലൂരും പടിഞ്ഞാറെ ചാത്തല്ലൂരിലെയും രണ്ട് ഭാഗങ്ങളിലായാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്ജിന് പോലും എത്താന്‍ കഴിയാത്ത മലമുകളിലാണ് തീപിടിത്തം. ഇന്ന് വൈകിയാണ് തീയുയര്‍ന്നത്.
Next Story
RELATED STORIES
'ഫീൽ മോർ ഇൻ ഖത്തർ' കാംപയ്ന് തുടക്കം
21 Dec 2022 8:46 AM GMTഒരു കൂട്ടം വിദ്യാർത്ഥികൾക്ക് മുന്നിൽ അമേരിക്ക മുട്ടുകുത്തിയ സ്ഥലം
13 Nov 2022 12:11 PM GMT'ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശം'; കടലുണ്ടിയെ കണ്ടറിഞ്ഞ്...
28 Aug 2022 12:10 PM GMTമുഖംമിനുക്കി പാറന്നൂര്‍ചിറ: സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍...
26 July 2022 9:14 AM GMTഅതിരപ്പിള്ളി-തുമ്പൂര്‍മുഴി മഴയാത്ര നാളെ മുതല്‍
21 July 2022 2:07 PM GMTബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ സാര്‍വ്വദേശീയ...
2 April 2022 3:39 AM GMT