മുക്കു പണ്ടം പണയം വെച്ച് പണം തട്ടാന് ശ്രമം;യുവാവ് പിടിയില്
കണ്ണൂര് സ്വദേശി അഖില്(34 )ആണ് ആലുവ പോലിസിന്റെ പിടിയിലായത്
BY TMY15 Dec 2021 9:05 AM GMT

X
TMY15 Dec 2021 9:05 AM GMT
കൊച്ചി: സാകാര്യ പണമിടപാട് സ്ഥാപനത്തില് മുക്കുപണ്ടം പണയം വച്ച് പണം തട്ടാന് ശ്രമിച്ചയാള് പിടിയില്. കണ്ണൂര് സ്വദേശി അഖില് (34 ) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ ഗവണ്മെന്റ്് ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തിലാണ് മുക്കുപണ്ടം സ്വര്ണ്ണമാണെന്ന് പറഞ്ഞ് ഇയാള് പണയം വയ്ക്കാന് ശ്രമിച്ചത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT