എറണാകുളം പറവൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ മോഷണം
ഇന്ന് പുലര്‍ച്ചെ പമ്പിന്റെ വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍ കടന്നാണ് മോഷ്ടാവ് പണാപഹരണം നടത്തിയെന്നാണ് പറയുന്നത്.ഒരു ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പ്രാഥിമിക വിവരം
BY TMY9 Jun 2022 5:18 AM GMT

X
TMY9 Jun 2022 5:18 AM GMT
കൊച്ചി: എറണാകുളം ചെറായി പറവൂര്‍ ദേവസ്വം നടയിലെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച.സംഭവത്തില്‍ മുനമ്പം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്ന് പുലര്‍ച്ചെ പമ്പിന്റെ വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍ കടന്നാണ് മോഷ്ടാവ് പണാപഹരണം നടത്തിയെന്നാണ് പറയുന്നത്.ഒരു ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം തുടങ്ങി
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT