- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന രോഗികളുടെ എണ്ണം നാലായിരം കടന്നു
ജില്ലയില്‍ ഇന്ന് 4048 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.17.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3987 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം നാലായിരം കടന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്. ജില്ലയില്‍ ഇന്ന് 4048 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.17.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3987 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
രായമംഗലം 107,തൃക്കാക്കര 105,വേങ്ങൂര്‍ 98,കരുമാലൂര്‍ 93,കളമശ്ശേരി 88,തൃപ്പൂണിത്തുറ 85,കറുകുറ്റി 81,കുമ്പളങ്ങി 73,
വാഴക്കുളം 69,കാലടി 68,പള്ളിപ്പുറം 68,നെടുമ്പാശ്ശേരി 64,ആരക്കുഴ 63,കൂവപ്പടി 61,ചിറ്റാറ്റുകര 61,ചെല്ലാനം 60,
മലയാറ്റൂര്‍ നീലീശ്വരം 60,കിഴക്കമ്പലം 59,കോട്ടുവള്ളി 55,പായിപ്ര 55,ആലങ്ങാട് 53,മണീട് 52
,പള്ളുരുത്തി 51,എളംകുന്നപ്പുഴ 47,കാഞ്ഞൂര്‍ 47,കോതമംഗലം 47,മരട് 47,അശമന്നൂര്‍ 46,എടക്കാട്ടുവയല്‍ 46,
കുഴിപ്പള്ളി 44,ശ്രീമൂലനഗരം 44,വെങ്ങോല 43,ഒക്കല്‍ 42,എടത്തല 41,പിറവം 41,വടക്കേക്കര 41,കലൂര്‍ 40,
പുത്തന്‍വേലിക്കര 39,ചൂര്‍ണ്ണിക്കര 38,ഞാറക്കല്‍ 37,മുളന്തുരുത്തി 37,കുമ്പളം 36,മുടക്കുഴ 36,ആമ്പല്ലൂര്‍ 33,
ഏഴിക്കര 33,കടവന്ത്ര 32,നെല്ലിക്കുഴി 32,പെരുമ്പാവൂര്‍ 32,ഉദയംപേരൂര്‍ 31,ഏലൂര്‍ 31,പൂതൃക്ക 31,ആലുവ 30,
വടവുകോട് 30,ഇടപ്പള്ളി 29,പല്ലാരിമംഗലം 29,മഴുവന്നൂര്‍ 29,തിരുമാറാടി 28,പാമ്പാകുട 28,മൂവാറ്റുപുഴ 28,വരാപ്പുഴ 28,
അങ്കമാലി 28,കുന്നത്തുനാട് 27,തിരുവാണിയൂര്‍ 27,പാറക്കടവ് 27,പാലാരിവട്ടം 27,മഞ്ഞപ്ര 27
,മഞ്ഞള്ളൂര്‍ 27,വാളകം 27,നോര്‍ത്തുപറവൂര്‍ 26,ഫോര്‍ട്ട് കൊച്ചി 26,വാരപ്പെട്ടി 26,ആവോലി 25,പൈങ്ങോട്ടൂര്‍ 24,
തേവര 23,പിണ്ടിമന 23,ആയവന 22,ഐക്കാരനാട് 22
,കോട്ടപ്പടി 22,ചേരാനല്ലൂര്‍ 22,ഇലഞ്ഞി 21,എറണാകുളം നോര്‍ത്ത് 21,കടുങ്ങല്ലൂര്‍ 21
,കവളങ്ങാട് 21,മുണ്ടംവേലി 20,കീരംപാറ 18,കൂത്താട്ടുകുളം 18,ചെങ്ങമനാട് 18
,വടുതല 18,എളമക്കര 17,തുറവൂര്‍ 16,എറണാകുളം സൗത്ത് 15,മുളവുകാട് 15,മൂക്കന്നൂര്‍ 15,വെണ്ണല 15,പാലക്കുഴ 14,
മട്ടാഞ്ചേരി 14,രാമമംഗലം 14,കടമക്കുടി 13,കുട്ടമ്പുഴ 13,ചോറ്റാനിക്കര 13,ഇടക്കൊച്ചി 12,കീഴ്മാട് 12,എടവനക്കാട് 11,ചളിക്കവട്ടം 11,പച്ചാളം 11,പോത്താനിക്കാട് 11,കുന്നുകര 10,തമ്മനം 10,നായരമ്പലം 10
,അയ്യമ്പുഴ 9,തോപ്പുംപടി 9,പനമ്പള്ളി നഗര്‍ 9,വൈറ്റില 9,പനയപ്പിള്ളി 8,മാറാടി 8,പെരുമ്പടപ്പ് 6,പോണേക്കര 6,
അയ്യപ്പന്‍കാവ് 5,ചേന്ദമംഗലം 5,ഇതര സംസ്ഥാന തൊഴിലാളി 18 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ എളംകുളം,കല്ലൂര്‍ക്കാട്,പൂണിത്തുറ,ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1872 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4441 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2431 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38480 ആണ്. ഇന്ന് 176 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 423 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
20600 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 84,ജി എച്ച് മൂവാറ്റുപുഴ 38,ജി എച്ച് എറണാകുളം 58,ഡി എച്ച് ആലുവ 58,പള്ളുരുത്തി താലൂക്ക് ആശുപത്രി 12,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 24,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 26,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 129,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1163,എഫ് എല്‍ റ്റി സി കള്‍ 376,എസ് എല്‍ റ്റി സി കള്‍ 327,ഡോമിസിലറി കെയര്‍ സെന്റെര്‍ 770,വീടുകള്‍ 13433 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 23492 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMTഡോ വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
13 Dec 2024 6:44 AM GMT