- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രമേശ് ചെന്നിത്തലക്കെതിരെ ഇ.പി.ജയരാജന്‍റെ ഭാര്യയുടെ വക്കീൽ നോട്ടീസ്
മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ച കാര്യങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
BY SDR16 Sep 2020 7:45 AM GMT

X
SDR16 Sep 2020 7:45 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍റെ ഭാര്യ പി.കെ.ഇന്ദിര വക്കീൽ നോട്ടീസ് അയച്ചു. മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ച കാര്യങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് രണ്ടു ദിവസത്തിനകം വാർത്ത സമ്മേളനം നടത്തി പറഞ്ഞ ആരോപണങ്ങൾ പിൻവലിക്കണം അല്ലെങ്കിൽ മാനനഷ്‌ട കേസ് നൽകുമെന്നാണ് നോട്ടീസിൽ പറയുന്നത്. താനൊരു സ്ത്രീയെന്നകാര്യം പോലും കണക്കാക്കാതെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. അതു കൊണ്ടുതന്നെ ആരോപണങ്ങൾ നിയമപരമായി നേരിടും. മകനെതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















