കുന്നംകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
ചിറക്കല്‍ പരമേശ്വരന്‍, നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്നി ആനകളാണ് ഇടഞ്ഞത്. കൂട്ടി യെഴുന്നെള്ളിപ്പിനു ഇടയിലാണ് സംഭവം.
BY APH25 Feb 2019 2:21 AM GMT

X
APH25 Feb 2019 2:21 AM GMT
കുന്നംകുളം : അരുവായി ചിറ വരമ്പത്തുകാവ് ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകള്‍ ഇടഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. ചിറക്കല്‍ പരമേശ്വരന്‍, നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്നി ആനകളാണ് ഇടഞ്ഞത്. കൂട്ടി യെഴുന്നെള്ളിപ്പിനു ഇടയിലാണ് സംഭവം. ആനയിടഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. തിക്കിലും തിരക്കിലും പെട്ടാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്. കാട്ടകാമ്പാല്‍ മാരാത്ത് രാംദാസ്(62), വടകര സ്വദേശി രാധാകൃഷ്ണന്‍(47) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിഫന്റ് സ്‌ക്വാഡ് എത്തി എത്തി ആനകളെ തളച്ചു.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT